ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ ആക്രമിച്ച് ഇറാൻ; ഒരു മരണം, 11 പേർക്ക് പരുക്ക്

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഞായറാഴ്ച അർധരാത്രിയോടെയുള്ള ആക്രമണത്തിൽ ഒരാൾ മരിച്ചു. 7 പേർക്ക് പരുക്കേറ്റു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ദുബായ് ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർക്ക് പരുക്കേറ്റു. വിമാനത്താവള മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം ഏർപ്പെടുത്തി. രണ്ട് വിമാനത്താവളങ്ങളിലും സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ വന്ന ഡ്രോൺ തടഞ്ഞു. ഹോട്ടലിന്റെ പുറംഭാഗത്ത് ചെറിയ തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. മിസൈൽ അവശിഷ്ടങ്ങൾ വീണ 73 സംഭവങ്ങളാണ് ജോർദാനിൽ റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കില്ലെങ്കിലും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുഎസും ഇസ്രായേലും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ ആരോപിച്ചു. മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 100-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ അംബാസഡർ ചൂണ്ടിക്കാട്ടി. മേഖലയിലെ യുഎസ്-ഇസ്രായേൽ സൈനിക താവളങ്ങളെല്ലാം ഇറാന്റെ നിയമാനുസൃതമായ ലക്ഷ്യങ്ങളാണെന്നും സ്വയം പ്രതിരോധത്തിനുള്ള അവകാശം തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
SUMMARY: Iran attacked Dubai and Abu Dhabi airports; One dead, 11 injured

Hot this week

കെഎൻഎസ്എസ് സ്ഥാപിത ദിനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44-മത് സ്ഥാപിത ദിനാഘോഷം തിങ്കളാഴ്ച...

കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സോണ്‍ ക്രിക്കറ്റ്...

ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി; 14.2 കിലോ സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം...

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം 

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച...

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

Related Articles

Popular Categories