Monday, March 9, 2026
25 C
Bengaluru

യുഎസിന്‍റെ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ യുദ്ധക്കപ്പല്‍ മുക്കിയതിനു പ്രതികാരമായി യുഎസിന്റെ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാൻ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ കപ്പലില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ യുഎസ് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം നടന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം.

ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യു.എസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച്‌ തകര്‍ത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച്‌ മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ അമേരിക്കക്ക് ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

SUMMARY: Iran claims to have attacked US oil tanker

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക്...

അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്; സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് തോട്ടപൊയിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ...

Topics

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക്...

ലോ​കാ​യു​ക്ത റെ​യ്ഡ്; ബി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​ന്റെ 3.19 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി

ബെംഗ​ളൂ​രു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോ​കാ​യു​ക്ത നടത്തിയ റെ​യ്ഡി​ൽ...

ജൂ​നി​യ​ർ എ​ൻ​ടി​ആ​റിനെ കാ​ണാ​ൻ ആ​രാ​ധ​ക​ർ ഇ​ര​ച്ചു ക​യ​റി; പോ​ലീ​സ് ലാ​ത്തി വീ​ശി

ബെംഗ​ളൂ​രു:​ തെ​ലു​ങ്ക് ന​ട​ൻ ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്ദ​മു​രി താ​ര​ക രാ​മ​റാ​വു​വി​നെ...

ബെംഗളൂരു പെരിന്തൽമണ്ണ റൂട്ടില്‍ കേരള ആർടിസിയുടെ വാരാന്ത്യ സർവീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പെരിന്തൽമണ്ണയിലേക്ക് വാരാന്ത്യ സൂപ്പർഫാസ്റ്റ് സ്പെഷൽ ബസ് സർവീസുമായി...

ബെംഗളൂരുവിൽ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

Related News

Popular Categories

You cannot copy content of this page