നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് അദ്ദേഹം സജീവ സംസ്ഥാന രാഷ്ട്രീയം വിട്ട് പാര്‍ലമെന്റിലേക്ക് മാറുന്നത്. ഇതോടെ നിതീഷിന് ശേഷം ബിഹാര്‍ ആര് നയിക്കും എന്ന ചര്‍ച്ചകള്‍ പട്‌നയില്‍ സജീവമായി.

നിതീഷ് കുമാറിനൊപ്പം എൻ.ഡി.എയുടെ മറ്റ് നാല് സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പട്‌നയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.

നേരത്തെ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് രാജ്യസഭയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് നിതീഷ് കുമാർ തന്നെ സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് അദ്ദേഹം സജീവ സംസ്ഥാന രാഷ്ട്രീയം വിട്ട് പാര്‍ലമെന്റിലേക്ക് മാറുന്നത്. ഇതോടെ നിതീഷിന് ശേഷം ബിഹാര്‍ ആര് നയിക്കും എന്ന ചര്‍ച്ചകള്‍ പട്‌നയില്‍ സജീവമായി.

നിതീഷ് കുമാറിനൊപ്പം എൻ.ഡി.എയുടെ മറ്റ് നാല് സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പട്‌നയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.

നേരത്തെ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് രാജ്യസഭയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് നിതീഷ് കുമാർ തന്നെ സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.

SUMMARY: Nitish Kumar files nomination for Rajya Sabha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

Related Articles

Popular Categories