ഏഴു വർഷത്തിനുശേഷം ഇന്ത്യയിൽ ഇറാൻ എണ്ണ; ര​ണ്ട് ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്

മും​ബൈ: അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ഇ​റാ​നി​ൽ നി​ന്ന് ര​ണ്ട് ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്ക്. ഒ​ഡി​ഷ​യി​ലും ഗു​ജ​റാ​ത്തി​ലു​മാ​ണ് ഇ​റാ​നി​ൽ നി​ന്നു​ള്ള അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ര​ണ്ട് ടാ​ങ്ക​റു​ക​ളെ​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​റാ​നി​ൽ നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

ഒ​ഡി​ഷ​യി​ലെ പാ​ര​ദീ​പ് തു​റ​മു​ഖ​ത്ത് 20 ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യു​മാ​യി ജ​യ എ​ന്ന ടാ​ങ്ക​റും, ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്ത് ഫെ​ലി​സി​റ്റി എ​ന്ന ടാ​ങ്ക​റു​മാ​ണെ​ത്തി​യ​ത്. 2019ൽ ​അ​മേ​രി​ക്ക ഇ​റാ​നി​യ​ൻ എ​ണ്ണ​യ്ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഇ​റാ​നി​യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത്. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​ഗോ​ള എ​ണ്ണ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക ഉ​പ​രോ​ധ​ത്തി​ൽ ഒ​രു മാ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ ഇ​റാ​നി​യ​ൻ എ​ണ്ണ വാ​ങ്ങി​യ​ത്. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തെ​ത്തി​യ ഫെ​ലി​സി​റ്റി ടാ​ങ്ക​ർ റി​ല​യ​ൻ​സി​ന് വേ​ണ്ടി​യാ​ണ് എ​ണ്ണ​യെ​ത്തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ

അതേസമയം, ഇസ്‍ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, പുതിയ യുദ്ധ നീക്കവുമായി യു.എസും ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. 21 മണിക്കൂർ നീണ്ട ചർച്ച ധാരണയാകാതെ പിരിഞ്ഞതിനു പിന്നാലെ ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
SUMMARY: Iranian oil reaches India after seven years; two tankers reach Indian shores

Hot this week

കെ.ആർ. പുരം ലൗവറി റെയിൽവേ അടിപ്പാതയില്‍ ജൂൺ 4 മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മെട്രോ നിർമ്മാണം, റോഡ് നവീകരണം, റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾ എന്നിവയുടെ...

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലച്ചിത്ര സംയോജകയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മാര്‍സിയ...

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം

ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബർ...

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

മംഗളൂരു: മണ്‍സൂണ്‍കാല ട്രെയിന്‍ ഗതാഗതത്തിലെ സമയമാറ്റം ജൂണ്‍ 15 മുതല്‍ നിലവില്‍...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് രണ്ടാനച്ഛന്‍

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. ഒന്നര വയസുകാരന്‍ അര്‍ഷിദിനെ...

സ്കൂളുകൾ നാളെ തുറക്കും; പ്രവേശനോത്സവം സംസ്ഥാനതല ഉദ്‌ഘാടനം പട്ടം ഗേൾസിൽ

തിരുവനന്തപുരം: നീണ്ട വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാറില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം...

കുടയെടുക്കാൻ മറക്കണ്ട; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം,...

Related Articles

Popular Categories