കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: ബെംഗളൂരു മൈസൂരു എന്നിവിടങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12 ന് സംഘടിപ്പിക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

സംഘടനകള്‍/ സ്ഥലം/ സമയം എന്നിവ താഴെ കൊടുക്കുന്നു

കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎൻഎസ്എസ്)

  1. അൾസൂർ തടാകത്തിലെ കല്യാണി തീർഥക്കര. പുലർച്ചെ 3 മുതൽ രാവിലെ 10 വരെ. ഫോൺ: 9448486802, 9886786515.

2. ബൊമ്മനഹള്ളി കരയോഗം എഇസിഎസ് ലേഔട്ടിലെ സിങ്ങസന്ദ്ര തടാകക്കര
രാവിലെ 4ന മുതല്‍. ഫോൺ: 9108012373, 9900547575.

3. അരീക്കരെ കരയോഗം. ഹുളിമാവ് ബിജി റോഡിലെ ഭഗവതി അമ്മന ക്ഷേത്രം. പുലർച്ചെ 4.30 മുതല്‍ . ഫോൺ: 9148885589, 9845690162

4. മൈസൂരു കരയോഗം. നഞ്ചൻഗുഡ് കബനി നദിക്കരയിലെ അയ്യപ്പക്ഷേത്രം. രാവിലെ 6 മുതല്‍. ഫോൺ: 9448487629, 9513399911

നായർ സേവാ സംഘ് കർണാടക
അൾസൂരു തടാകത്തിലെ കല്യാണി തീർഥക്കര. പുലർച്ചെ 3.30മുതൽ. ഫോൺ: 9886645640, 9008553751.

‌ശ്രീനാരായണ സമിതി
അൾസൂർ തടാകക്കര കല്യാണി തീർഥക്കര. പുലർച്ചെ 2.30 മുതൽ. ഫോൺ: 9916480089, 9448162624.

എൻഎൻഡിപി ഹുള്ളഹള്ളി:
ഹുള്ളഹള്ളി ശാഖ ഓഫിസിൽ പുലർച്ചെ 4 മുതല്‍ ഫോൺ: 99862222 17,9448229946.

എസ്എൻഡിപി തമ്മനഹള്ളി
മൈസൂരു ടി.നരസിപുര ത്രിവേണി സംഗമം. രാവിലെ 6.30ന് ആരംഭിക്കും. ഫോൺ: 89700 00205, 90198 6515.

എസ്എൻഡിപി കർണാടക
ജാലഹള്ളി ഗംഗമ്മഗുഡി ദേവസ്ഥാനം. രാവിലെ 6 മുതല്‍. ഫോൺ: 9481887418, 8310030467.

പാലക്കാടൻ കൂട്ടായ്മ
ഹൊറമാവ് അഗര തടാകത്തിലെ കല്യാണി തീർഥക്കര. പുലർച്ചെ 3.30 മുതൽ 11 വരെ. ഫോൺ: 9742577605, 8861086416.

മണികണ്ഠ സേവാസമിതി
മാണ്ഡ്യ തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ കാവേരി തീർഥക്കര രാവിലെ 9 മുതല്‍. ഫോൺ: 9845251847.

യെഡിയൂർ വൈദിക കേന്ദ്രം
യെഡിയൂർ തടാക തീരത്ത് പുലർച്ചെ 3മുതൽ 12 വരെ. ഫോൺ: 9341240867, 8310224149.

ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ്
മത്തിക്കരെ മുത്യാലനഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ. രാവിലെ 4.30നു ആരംഭിക്കും. ഫോൺ: 9620839441, 97396 45603.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories