വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ബെംഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ താവർചന്ദ് ഗലോത്ത് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. കർണാടക നിയമസഭ പാസാക്കിയ വിദ്വേഷപ്രസംഗ നിരോധനബിൽ ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നടപടി.

സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബി​ല്ലില്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. എന്നാല്‍ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന സംശയത്തില്‍ ഗവർണർ അംഗീകാരം നൽകാൻ മടിക്കുകയായിരുന്നു. വിദ്വേഷപ്രസംഗം തടയേണ്ടതാണെന്നും  അതേസമയം ഇതിൻ്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നുമാണ് ഗവർണറുടെ നിലപാട്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.
SUMMARY: Karnataka Governor sends bill to President to punish those who make hate speech

Hot this week

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

പാലക്കാടൻ കൂട്ടായ്മ പരിസ്ഥിതിദിനാചരണം

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മയുടെ യുവജനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു....

അയ്യപ്പ ചരിതം അരങ്ങേറി

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി...

എ.ഐ.സി.സി സെക്രട്ടറി സൂരജ് ഹെഗ്ഡെ അന്തരിച്ചു

ബെംഗളൂരു: എഐസിസി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാനുമായ...

വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം: എട്ട് തൊഴിലാളികള്‍ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ എട്ട് പേർ...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രഭാമണ്ഡലം പരിശോധിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍....

മെെസൂരു കേരളസമാജം കുടുംബസംഗമം

ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം 2K26ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ്...

Related Articles

Popular Categories