കേരള ആർടിസിയുടെ ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എസി ഗജരാജ സ്ലീപ്പർ ഇനിമുതല്‍ പ്രതിദിന സർവീസ് 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേ ക്കുള്ള  കേരള ആർടിസിയുടെ എസി ഗജരാജ സ്ലീപ്പർ ബസ് ഇനിമുതല്‍ പ്രതിദിന സർവീസ് നടത്തും. നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തിൽപെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു.

എല്ലാ ദിവസവും വൈകിട്ട് 7ന് സാറ്റലൈറ്റ് ടെർമിനലിൽനിന്നു പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കൽ, ദിണ്ഡിഗൽ, തിരുനെൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. കണിയാപുരത്തുനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് രാവിലെ 8.30നു ബെംഗളൂരുവിലെത്തിച്ചേരും.
SUMMARY: Kerala RTC’s Bengaluru to Thiruvananthapuram AC Gajaraja Sleeper via Nagercoil daily service henceforth

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന്...

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കും- കല ബാംഗ്ലൂർ

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച...

71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ...

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: ഡിആർഡിഒ-യുടെ 39-മത് ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി...

കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി...

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം

ബെംഗളൂരു: സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: രണ്ടുദിവസത്തെ വരണ്ട കാലാവസ്ഥയ്ക്കുശേഷം നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക്...

Related Articles

Popular Categories