കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം സമാപിച്ചു.  യെലഹങ്കയിലെ അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച പരിപാടി ഐഎസ്ആആര്‍ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഓണോത്സവം ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് എസ്. കെ. പിള്ള അധ്യക്ഷത വഹിച്ചു.

സമാജം അഡ്വൈസർ ഡോ. സി. പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ആർ. കെ. കുറുപ്പ്, ഷിജോ ഫ്രാൻസിസ്, സെക്രട്ടറി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി കെ. നടരാജൻ, യു. ഡി. നായർ, രാഹുൽ, വി. എസ്. ജോഷി, യോഗേഷ് നായർ, ശ്യാം കുമാർ, രാംലാൽ, വിഘ്‌നേഷ്, മഞ്ജുനാഥ്, സുകുമാരൻ, സുമോദ്, രാജഗോപാൽ, ജൈജോ ഫ്രാൻസിസ്, ഷിബു, ഷാജി, ജിജു, മഹേഷ് ചെല്ലപ്പൻ, വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീതാ ശിവൻ, മിനി രാജേഷ്, സജിത വിശ്വനാഥ്, ബീനാ നായർ, അനിത കുറുപ്പ്, സൗമ്യ പ്രസാദ്, ജ്യോതി ഹരീഷ്, ഉഷാ കുറുപ്പ്, അനിൽ കുമാർ, ജയചന്ദ്രൻ, വിജയ്, രാധരാജഗോപാൽ, ശോഭന ചോലയിൽ എന്നിവര്‍ നേതൃത്വം നൽകി.

വിഭവസമൃദ്ധമായ ഓണസദ്യയും, വയനാട് കലാകേന്ദ്രം അവതരിപ്പിച്ച ഹൃദ്യമായ നാടൻപാട്ടുകളും കലാപരിപാടികളും ഉണ്ടായിരുന്നു.
SUMMARY: Kerala Samajam organized Karnataka Onotsavam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കർഷകർക്കാശ്വാസമായി വൻ പ്രഖ്യാപനവുമായി ടിവികെ സർക്കാർ. 6,220 കോടി...

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; അപകടത്തില്‍ ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരം; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക്...

ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എപി അബ്ദുള്ളക്കുട്ടി പുറത്ത്

ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച്‌ പണി. പുതിയ ദേശീയ ഭാരവാഹികളുടെ...

എയര്‍ഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്

ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി...

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

Related Articles

Popular Categories