തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 90 രൂപയും, പവന് പവന് 720 രൂപയുമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14, 780 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു വില. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയില്‍ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തില്‍ ഡോളർ മൂല്യം ഉയർന്നിരുന്നു.
SUMMARY: Gold rate is decreased
















