സ്വർണവിലയില്‍ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,06,200 രൂപയായി. ഇന്നലെ പവന് 1,05,040 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,275 രൂപയാണ്. ഈ മാസത്തില്‍ കൂടുതല്‍ ദിവസവും സ്വർണവില കുറയുന്ന സാഹചര്യമാണുണ്ടായിരുന്നത്.

എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷം പുനഃരാരംഭിച്ചതോടെ ഓഹരി വിപണി കൂപ്പുകുത്തുകയും ക്രൂഡ് ഓയില്‍ വില വർദ്ധിക്കുകയും ചെയ്തിരുന്നു. ഇത് സ്വർണവിലയില്‍ ഏത് തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചർച്ച സജീവമാണ്.

SUMMARY: Gold rate is increased

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തട്ടുപുരക്കൽ വീട്ടില്‍ ദാമോധരൻ ടി.സി.(86) ബെംഗളൂരുവില്‍...

ഹൊസൂർ സെന്റ്‌ തോമസ് ഇടവക തിരുനാൾ കൊടിയേറ്റം ഞായറാഴ്ച

ബെംഗളൂരു: ഹൊസൂർ സെന്റ്‌ തോമസ് സിറോ മലബാർ ഇടവകയിൽ ഇടവക...

മരത്തിലിടിച്ച് പെട്രോൾ ടാങ്കർ ലോറിക്ക് തീപിടിച്ചു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ച്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹംകൂടി കണ്ടെടുത്തു, ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു....

തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക്...

ചൈനയില്‍ ഷൂ ഫാക്‌ടറിയില്‍ വൻ തീപിടിത്തം; 28 പേര്‍ മരിച്ചു

ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ...

ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക തകരാർ; തിരക്കേറിയ സമയത്ത് സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക...

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ...

Related Articles

Popular Categories