20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീര്‍ക്കാനെന്ന് പ്രതികളുടെ മൊഴി

കോഴിക്കോട്: താമരശ്ശേരിയില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ബസ് ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പരാതി. ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ബസ് ജീവനക്കാരായ പ്രതികളെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ പിതാവിന്റെ സുഹൃത്തും ബസ് ഡ്രൈവറുമായ അനീഷ് ശമ്പളം ലഭിച്ച ദിവസം യുവതിയെ സമീപിച്ച്‌ പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ പഴ്സ് ബലമായി കൈക്കലാക്കി. ബന്ധുക്കള്‍ ഇടപെട്ട് പണം തിരികെ വാങ്ങിയതോടെ യുവാവിന് യുവതിയോട് വൈരാഗ്യം. പ്രതികാരമായി കഴിഞ്ഞ ഏപ്രില്‍ എട്ടിന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ അനീഷും സുഹൃത്തും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി.

മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച്‌ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തെന്നാണ് പരാതി. ബന്ധുവായ പോലീസുകാരന്റെ നിർദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്. മൊഴി നല്‍കുന്നതിനിടെ ബോധരഹിതയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

SUMMARY: Case of gang-rape of a 20-year-old woman: Accused state it was an act of revenge

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

മണ്ഡല പുനര്‍നിര്‍ണയ ബില്‍: സ്റ്റാലിനുമായി നടത്തിയ ഇന്ത്യാ സഖ്യത്തിൻ്റെ കൂടിക്കാഴ്ച പരാജയം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍...

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

ബന്നാർഘട്ടയിൽ 400 കെ.വി. വൈദ്യുതി ലൈനിൽ കുടുങ്ങിയ കൃഷ്ണപ്പരുന്തിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം 400 കെ.വി. ഉയർന്ന വൈദ്യുതി ലൈനിൽ കുടുങ്ങിയ...

‘ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം...

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

Related Articles

Popular Categories