ഇന്റർ കരയോഗം ചെസ് ടൂർണമെന്റ്; ഹൊറമാവ് കരയോഗം ചാമ്പ്യന്മാർ

ബെംഗളൂരു : മിസ് നന്ദിനി നായര്‍ മെമ്മോറിയല്‍ കെഎന്‍എസ്എസ് ഇന്റര്‍ കരയോഗം ചെസ് ടൂര്‍ണമെന്റ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സനല്‍ കെ നായര്‍, സെക്രട്ടറി സുരേഷ്‌കുമാര്‍, ട്രഷറര്‍ സജിത് കെ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി ആര്‍. മനോഹരക്കുറുപ്പ്, ജോയിന്റ്. ജനറല്‍ സെക്രട്ടറി എന്‍ ഡി സതീഷ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.

ജൂനിയേര്‍സ് ഗ്രൂപ്പില്‍ ഒന്നാം സമ്മാനം മാസ്റ്റര്‍ ആദിത്യ നായര്‍ (ഇന്ദിരാനഗര്‍ കരയോഗം), രണ്ടാം സമ്മാനം, സായ്‌കേഷ് മാധവ് (യെലഹങ്ക കരയോഗം), മൂന്നാം സമ്മാനം  മാധവ് എ നായര്‍ (ഹൊറമാവ് കരയോഗം) എന്നിവരും സീനിയേഴ്‌സ് ഗ്രൂപ്പില്‍ ഒന്നാം സമ്മാനം അരുണ്‍ കുമാര്‍ വി കെ (ഹൊറമാവു കരയോഗം), രണ്ടാം സമ്മാനം ഹാരീഷ് കൈപ്പിള്ളി (ഹൊറമാവു കരയോഗം), മൂന്നാം സമ്മാനം:  അഭിരാം എസ് ( ഇന്ദിരാനഗര്‍ കരയോഗം) എന്നിവരും സ്വന്തമാക്കി.
പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .ടൂര്‍ണമെന്റ് ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് റോളിംഗ് ട്രോഫി ഹൊറമാവു കരയോഗം കരസ്ഥമാക്കി.

<br>
TAGS : KNSS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടി; അപ്പാർട്ട്മെന്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നോട്ടീസ് നല്‍കും

ബെംഗളൂരു: മലിനജലം ജലാശയങ്ങളിലേക്കും ഓടകളിലേക്കും ഒഴുക്കുന്ന അപ്പാർട്ട്മെന്റുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ,...

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍...

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് സ്പെഷ്യല്‍...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

Related Articles

Popular Categories