ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ബ്രെയിൻ ഓ മാനിയ”ഓഗസ്റ്റ് 16ന് രാവിലെ 10.30 ആർടി നഗര്‍ കരയോഗം ഓഫീസിൽ (ഫ്ലോറെൻസ് സ്കൂളിന് സമീപം) വെച്ച് നടക്കും.
സിനിമ, ടി വി, കായികം, കലാ സാഹിത്യം, ചരിത്രം, ശാസ്ത്രം, പൊതു വിജ്ഞാനം, കറന്റ് അഫേഴ്‌സ് എന്നീ വിഷയങ്ങൾ ആസ്പദമാക്കിയിരിക്കും ചോദ്യങ്ങൾ. രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 7259617553, 9739292440 എന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.
SUMMARY: KNSS Quiz Competition on the 16th
SUMMARY: KNSS Quiz Competition on the 16th















