‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്‌ഇബി

തിരുവനന്തപുരം: സെപ്റ്റംബർ 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി കെഎസ്‌ഇബി. വൈദ്യുതി ഉപഭോഗം ഉയരുകയും ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സെപ്റ്റംബറിലും പ്രതിസന്ധി തുടരുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കുന്നത്. പീക്ക് സമയത്ത് ആയിരം മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നും കെഎസ്‌ഇബി പറയുന്നു.

അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതകരമായ നടപടികളൊന്നും ചെയ്യാനാകില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം അർധരാത്രിവരെ നീണ്ടതോടെ ജനങ്ങളും ദുരിതത്തിലായി. യുഡിഎഫ് സർക്കാരിന്റെ ആസൂത്രണ പാളിച്ചയാണ് നിലവിലെ ലോഡ്‌ഷെഡിങ്ങിന് കാരണമെന്ന വിമർശനവും ശക്തമാണ്.

ഉടൻ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തില്‍, വൈകിട്ട് ആറ് മുതല്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

SUMMARY: ‘Power crisis won’t be resolved by the 15th of this month’; KSEB rejects Chief Minister’s claim

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി

കൊച്ചി: റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും യാത്രക്കാരോടും കാല്‍നടയാത്രക്കാരോടും മോശമായി പെരുമാറുകയും...

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

ഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി...

വയനാട് ടൗണ്‍ഷിപ്പ്: 110 വീടുകള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പ് നിർമാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും...

ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാനും വിക്ടര്‍ ഗ്ലോവറും സജീവ സേവനത്തില്‍ നിന്ന് വിരമിച്ചു

വാഷിംഗ്ടണ്‍: ചന്ദ്രനെ വലംവെച്ച്‌ ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ...

രോഗിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്‌സിംഗ് ഓഫീസര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ...

‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’; ഇഡി അന്വേഷണ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച്‌ മുഹമ്മദ് റിയാസ്. വ്യക്തിഹത്യ...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ വ‍‌ർധനവ്. ഒരു ഗ്രാം സ്വ‌ർണത്തിന് ഇന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയെ താക്കീത് ചെയ്യാൻ...

Related Articles

Popular Categories