മലയാളം മിഷൻ കർണാടക ചാപ്റ്റർ വനിതാദിനാഘോഷം മാർച്ച്‌ 8 ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ വനിതാദിനാഘോഷവും പ്രവര്‍ത്ത സമിതിയോഗവും പഠനോത്സവ സര്‍ട്ടിഫിക്കറ്റ് വിതരണവും മാർച്ച്‌ 8 ന് രാവിലെ 10.30 മുതൽ വിജനപുര ജൂബിലി സ്കൂളില്‍ നടക്കും. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.

10 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്കായി വനിതാദിന പ്രശ്നോത്തരി സംഘടിപ്പിക്കും. മത്സരത്തില്‍ കുട്ടിയും രക്ഷിതാവും എന്ന രീതിയിൽ രണ്ടു പേരുടെ ടീമായി ഇതിൽ പങ്കെടുക്കാം. ജൂനിയർ വിഭാഗം കുട്ടികൾക്കായി (10-13 വയസ്) പ്രസംഗമത്സരം നടത്തും. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ’ എന്നതാണ്  വിഷയം.3 മിനിറ്റിൽ സംസാരിക്കണം. സീനിയർ വിഭാഗത്തില്‍ (13 വയസിനു മുകളിൽ) ‘ക്ലാസ്സ്‌ മുറികളിലെ സമത്വം’ എന്ന വിഷയത്തിൽ 5 മിനിറ്റിൽ സംസാരിക്കണം.

പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികള്‍ മാർച്ച്‌ 3 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന  ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/9qotaxQsySEzkG9w7

പ്രശ്നോത്തരി മത്സരത്തിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം കൂടുതൽ ആവുകയാണെങ്കിൽ മാർച്ച്‌ 5 ന് വൈകുന്നേരം ആദ്യ റൗണ്ട് മത്സരം ഓൺലൈനിൽ നടത്തുന്നതായിരിക്കും.
SUMMARY: Malayalam Mission Karnataka Chapter Women’s Day celebration on March 8

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories