ബെംഗളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

ബെംഗളൂ​​രു: ബെംഗളൂ​രു​വി​ലെ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ ഹൈ​ന​സി​നെ വ​യ​നാ​ട്ടി​ൽ​നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കർണാടക പോലീസാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് ഉപയോഗിച്ച് കർണാടകയിലെത്തിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾക്കുശേഷം കോടതിയിലെത്തിക്കും.

മേ​യ് 12-ന് ​മ​ഡി​വാ​ള​യി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ചാ​ണ് 20-കാ​രി​യാ​യ പെ​ൺ​കു​ട്ടി പീഡനത്തിന് ഇരയായത്. ബെംഗളൂ​രുവിൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി പ​ഠ​ന​ത്തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തു​ന്ന ക​ഫേ​യി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി​യും ചെ​യ്തി​രു​ന്നു. ക​ഫേ​യ്ക്ക് സ​മീ​പ​ത്തെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഹൈ​ന​സ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പി​റ്റേ​ദി​വ​സം​ത​ന്നെ മ​ഡി​വാ​ള സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാറായിരുന്നില്ല. പിന്നീട് പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തു​ക്ക​ളും ബെംഗളൂ​രു നോ​ർ​ത്ത് ഈ​സ്റ്റ് ഡി​സി​പി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡി​സി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മേ​യ് 18-ന് ​സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്.
SUMMARY: Malayali girl raped in Bengaluru; accused arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി....

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,  രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ്...

കനത്ത മഴ; കോ‍ഴിക്കോട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോ‍ഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും...

ഓണം ബംബര്‍ ഒന്നാം സമ്മാന തുക ഉയര്‍ത്തി; ഒന്നാം സമ്മാനം 30 കോടി

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു....

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി...

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ

കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം...

പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍...

‘അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടി, മൃതദേഹം ഏറ്റെടുക്കില്ല’: പീഡനക്കൊലയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരൂയിപൂരില്‍ 11 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ...

Related Articles

Popular Categories