ലോക വനിതാദിനം ആഘോഷിച്ച് മലയാളി സംഘടനകള്‍

ബെംഗളൂരു: ലോക വനിതാ ദിനം വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍. വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വനിതകളെ ആദിക്കുന്ന ചടങ്ങുകളും കലാപരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി.

കെഎൻഎസ്എസ്:
കെഎൻഎസ്എസിന്റെ വിവിധ കരയോഗങ്ങളില്‍ വനിതാദിനം ആഘോഷിച്ചു. മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗള അനന്തരാഷ്ട്ര വനിതാ ദിനം മുഖ്യാതിഥി സുജാത സുകുമാർ മുഖ്യയുടെ സാന്നിധ്യത്തിൽ സിറൂർ പാർക്ക് റോഡിലുള്ള കരയോഗം ഓഫീസിൽ വെച്ച് ആഘോഷിച്ചു .എം എസ് നഗർ കരയോഗം മഹിളാ വിഭാഗം ജനനി ലിംഗരാജപുരത്തെ കരയോഗം ഓഫീസിൽ വെച്ച് മുഖ്യാതിഥി യോഗ ആൻഡ് മോട്ടിവേഷണൽ ട്രെയിനറായ ദീപ രാജേഷിൻ്റെ പ്രഭാഷണത്തോട് ആഘോഷിച്ചു. ടിപ്പാസന്ദ്ര സി വി രാമൻ നഗർ കരയോഗം മഹിളാ വിഭാഗം പഞ്ചമി വനിതാ ദിനം കരയോഗം ഓഫീസിൽ വച്ച് നടത്തി.

എസ്.എൻ.ഡി.പി : ജാലഹള്ളി ശാഖയുടെ നേതൃത്വ ത്തിൽ വനിതാദിനാഘോഷം നടത്തി. വനിതാവിഭാഗം വൈസ് പ്രസിഡൻ്റ് ഓമന രാജുവിന്റെ അധ്യക്ഷതയിൽ യോഗത്തിൽ സെക്രട്ടറി അമ്പിളി വേണുഗോപാൽ പ്രഭാഷണം നടത്തി മുതിർ അംഗങ്ങളായ മണിയമ്മ ഭാസ്കർ സുധാ ബോസ്, ഹേമ രവി, കോമളവല്ലി, രജിതാ മുകുന്ദൻ എന്നിവരെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

ഷെട്ടിഹള്ളി മേദരഹള്ളി അയ്യപ്പസേവാസംഘം: വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനത്തില്‍ സേവാസംഘം പ്രസിഡൻ്റ് രവികുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ. കവിത മുഖ്യപ്രഭാഷ ണം നടത്തി. ആദ്യകാല പ്രവർത്തകരായ ശ്രീദേവി നാരായണൻ. അംബികാ നായർ എന്നിവരെ ആദരിച്ചു. കാർത്യായ നി, സോജ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെയും കുട്ടിക ളുടെയും കലാപരിപാടികളുമുണ്ടായിരുന്നു.

മുത്തപ്പൻ ട്രസ്റ്റ്: ബെംഗളുരു മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ യും മത്തിക്കരെ ശ്രീകൃഷ്ണക്ഷേ ത്രം ഭരണസമിതിയുടെയും നേതൃത്യത്തിൽ വനിതാ ദിനാഘോ ഷം സംഘടിപ്പിച്ചു. തുളസി ജയ മോഹൻ നേതൃത്വംനൽകി. പ്രസിഡന്റ് ഉഷാ ഗോപാലകൃഷ്ണൻ 27 ഖപ്രഭാഷണം നടത്തി. സെക്രട്ടം റി പ്രീതി പ്രകാൾ, ട്രഷറർ റജിലാ സന്തോഷ് എന്നിവർ സംസാരിച്ചു സാംസ്കാരിക പരിപാടികളും വനിതകളെ ആദരിക്കുന്ന ചടങ്ങുകളും നടന്നു. ഒട്ടേറെ സ്ത്രീകൾ പങ്കെടുത്തു.

ഹൊസൂർ കൈരളി സമാജം: സമാജം വനിതാ വിഭാ ഗത്തിൻ്റെ നേതൃത്വത്തിൽ വിപുലം മായ പരിപാടികളോടെ വനിതാ ദിന ആഘോഷം നടത്തി. കോ ഡിനേറ്റർ ബിനാ ബാബുരാജ ഡെപ്യൂട്ടി കോഡിനേറ്റർ അഡ്വ. ആതിര സുനിൽ കുമാർ എന്നി വർ നേതൃത്വംനൽകി. സമാജം അംഗങ്ങൾ സകുടുംബം പങ്കെടുത്തു.

ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ: ചെയർപേഴ്സൻ ദീബ, വൈസ് ചെയർപേഴ്സൻ ശ്രീകുമാരി, ട്രഷറർ സുപ്രിയ പ്രിയേഷ്, സന്തോഷ്, സന്തോഷ്കുമാർ, പ്രിയേഷ് എന്നിവർ നേതൃത്വം നൽകി.

ബാംഗ്ലൂർ മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, മത്തിക്കരെ ശ്രീകൃഷ്ണ ക്ഷേത്രം:.പ്രസിഡന്റ് ഉഷാ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രീതി പ്രകാശ്, ട്രഷറർ റജീല സന്തോഷ് എന്നിവർ നേതൃത്വം നൽകി.

ശ്രീനാരായണഗുരു ധർമ്മപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക: ശുചിത്വ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ.സുനിത കെ.രാജേഷ്, ഡോ.ജെ.ജയലക്ഷ്മി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികൾ അരങ്ങേറി. വനിതാ വിഭാഗം കൺവീനർ പുഷ്പ രാജീവ്, പ്രസിഡന്റ് പി.എ.കുമാരൻ, ട്രഷറർ പി.എസ്.രാജീവ് എന്നിവർ നേതൃത്വം നൽകി.

നഞ്ചൻഗൂഡ് അമ്മ കിളിക്കൂട്: ‘വനിതാ അസോസിയേഷന്റെ വനിതാദിനാചാരണം സുശീല രവീന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിച്ചു. വനിതകൾക്ക് വേണ്ടി വിവിധ കായിക പരിപാടികൾ നടത്തി.
SUMMARY: Malayali organizations celebrate International Women’s Day

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്തമഴ തുടരും; നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദം ശക്തി...

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

അതിർത്തി തകർത്ത് ആയിരങ്ങൾ; സ്പെയിനിൽ വൻ കുടിയേറ്റ പ്രവാഹം, സ്ഥിതി അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെത്തുടർന്ന്...

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

മാർബിൾ മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറി;  തൊഴിലാളിയായ യുവാവ് മരിച്ചു

ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ...

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

Related Articles

Popular Categories