ബെംഗളൂരു: മല്ലേശ്വരം കേരളസമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നോർക്ക റൂട്സ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സോണൽ ചെയർമാൻ പീറ്റർ പോൾ നേതൃത്വം നൽകി. മുന്നൂറ്റി അമ്പതോളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള സമാജത്തിൽ ബെംഗളൂരു നോർക്ക വികസന ഓഫീസർ റീസ രഞ്ജീത്ത് നോർക്ക പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
SUMMARY: Malleswaram Kerala Samajam organized a NORKA awareness program
SUMMARY: Malleswaram Kerala Samajam organized a NORKA awareness program