ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14 നാണ് ടൂർണമെൻ്റ് നടക്കുക. ഡിസംബർ 20 ന് മുമ്പായി രജിസ്റ്റർ ചെയ്യപ്പെടുന്ന ടീമുകളെയാണ് മൽസരത്തിൽ പങ്കെടുപ്പിക്കുന്നത്. മൽസരത്തിൽ വിജയികളാവുന്നവർക്ക് ട്രോഫിയും ആകർശകമായ സമ്മാനങ്ങളും ലഭിക്കും.
ടൂർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ 9071120120,9071140140 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.














