നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി മൈസൂരുവില്‍ എത്തുന്നു. ശനിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതൽ കെ.എസ്ഒയു ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൈസൂരു സംഘമിത്ര ചാരിറ്റബിൾ ട്രസ്റ്റ് ആണ് സംഘാടകര്‍.

അത്യാധുനിക ശബ്‌ദ സംവിധാനങ്ങളും മികച്ച ദൃശ്യാവിഷ്കാരങ്ങളും ഉന്നത നിലവാരമുള്ള ഇരിപ്പിട സംവിധാനങ്ങളും പ്രസ്തുത പരിപാടിക്ക് കൂടുതൽ മിഴിവേകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. മൈസൂരു മലയാളികൾക്കിടയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് മൈസൂരു സംഘമിത്ര. ഏറെ കാലത്തെ സംഘാടകരുടെ പ്രവർത്തനഫലമായാണ് നന്ദഗോവിന്ദം ഭജൻസിനെ മൈസൂരുവിലേക്ക് എത്തിക്കാൻ സാധിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു പറ്റം പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസമാഹരണം നടത്തുക എന്ന സദുദ്ദേശമാണ് പരിപാടിക്കുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 7411778777, 8105065404

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

കാസറഗോഡ് കെഎസ്‌ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിക്കൈയില്‍ വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരൻ...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

‘എന്നെ അവര്‍ കൊന്നേക്കാം, എങ്കിലും ഞാൻ മടങ്ങും’; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറില്‍ സ്വന്തം...

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ചര്‍ച്ച പരാജയം, അടച്ചുപൂട്ടലില്‍ ഉറച്ച്‌ കമ്പനി

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ...

വൈറല്‍ കുംഭമേള പെണ്‍കുട്ടിക്കുള്ള പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടിക്കും...

അയോധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി

അയോധ്യ: അയോധ്യ സംഭാവന കൊള്ളയുമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ...

Related Articles

Popular Categories