ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ സെക്കൻഡ് ക്രോസിൽ നന്ദനത്തിൽ ആയിരുന്നു താമസം. എസ്എൻഡിപി യൂണിയൻ എസ്.ജി പാളയ പ്രസിഡന്ടായിരുന്നു. ബാലാജി നഗറിലെ ആനന്ദ് ഡേ കെയര്‍ ഉടമയാണ്.
ഭാര്യ: കെ എസ് സിന്ധു. മക്കള്‍: അർജുൻ, പൂജ. മരുമകൻ: ശ്രീജിത്ത് എസ് നായർ. സംസ്കാരം നാളെ രാവിലെ 10 30 ന് വിൽസൺ ഗാർഡൻ വൈദ്യത ശ്മശാനത്തില്‍.














