Wednesday, April 8, 2026
29.2 C
Bengaluru

മാറാടും വോട്ടിന് പണം; പി.വി. അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ വാഗ്ദാനം; പരാതി നല്‍കി എല്‍ഡിഎഫ്

കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്‌തെന്നും ചൂണ്ടിക്കാട്ടി മാറാട് സ്വദേശി സ്വാമിനാഥനാണ് പോലീസില്‍ പരാതി നല്‍കിയത്. എൽഡിഎഫിൻ്റെ ബൂത്ത് എജൻ്റായി ഇരിക്കരുത് എന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും മാറാട് സ്വദേശി സ്വാമിനാഥന്റെ പരാതിയിൽ പറയുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍, നിലമ്പൂരില്‍ നിന്നുള്ള മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വാമിനാഥന്റെ പലചരക്ക് കടയിലെത്തിയത്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്വാമിനാഥന്‍ ഇപ്പോള്‍ എല്‍ഡിഎഫിലാണ്. തിരികെ കോണ്‍ഗ്രസിലേക്ക് വരണമെന്നും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റായി ഇരിക്കരുത് എന്നും ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. ഇതിനായി 2000 രൂപ ഇവര്‍ വാഗ്ദാനം ചെയ്തു.സ്വാമിനാഥന്‍ പണം നിരസിച്ചതോടെ നോട്ട് കടയില്‍ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് പണം സഹിതം സ്വാമിനാഥന്‍ പോലീസില്‍ പരാതി നല്‍കി.

പി.വി. അന്‍വര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ വലിയ തോതില്‍ പണമൊഴുക്കുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറാട്ടെ പണമിടപാട് വിവാദം പുറത്തുവരുന്നത്.
SUMMARY: Offers money for votes in Maraad; LDF files complaint

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ട.ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ നിയമിച്ചു

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച...

ലബനാനിൽ ഇസ്രയേലിന്റെ ആക്രമണം; ബെയ്റൂത്തിൽ വൻ നാശനഷ്ടം, നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ...

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം....

കുരങ്ങുപനി: ശിവമൊഗ്ഗയില്‍ 72 കാരന്‍ മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച്...

കീം 2026 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ...

Topics

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് ഇലക്ഷൻ സ്പെഷൽ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ...

യാത്രക്കാരുടെ തിരക്ക്; നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു മെട്രോയിലെ യാത്രാ ദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾക്ക് അനുമതി...

ഓട്ടോ എൽ.പി.ജി. ക്ഷാമം: പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് പ്രതിസന്ധിയിലായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാര്‍. എൽ.പി.ജി....

96 സീറ്റുകള്‍ നേടി യുഡിഎഫ് കേരളത്തില്‍ ചരിത്രം കുറിക്കും- ഡി കെ ശിവകുമാർ

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 96 ൽ അധികം സീറ്റ് നേടി...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃതമായി കുടിയേറിയ 272 ബംഗ്ലദേശികളെ നാടുകടത്തി. 178 പുരുഷന്മാരും...

ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വേനൽക്കാല ക്യാംപ് 7 മുതല്‍

ബെംഗളൂരു: ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വിദ്യാർഥികൾക്കായുള്ള വേനൽക്കാല ക്യാംപ് 7ന് ആരംഭിക്കും....

ട്രെക്കിംഗിനായി കുടകിലെത്തിയ മലയാളി യുവതി വനത്തില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ബെംഗളൂരു: കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോള്‍ കയറാനെത്തിയ മലയാളി യുവതിയെ...

11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു; അമ്മ ജീവനൊടുക്കി, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: പിഞ്ചുകുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിനെത്തുടർന്നുള്ള ദു:ഖത്തില്‍ അമ്മ...

Related News

Popular Categories

You cannot copy content of this page