നിയന്ത്രണംവിട്ട ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം

ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ നിയന്ത്രണം നഷ്ടമായ  ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് മെയിൽ നഴ്സിന് ദാരുണാന്ത്യം. ഇടുക്കി കാഞ്ചിയാറില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയുമായി പോയ ആംബുലന്‍സാണ് മറിഞ്ഞത്. കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. പരിക്കേറ്റ ആംബുലൻസ് യാത്രികരായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. ആംബുലന്‍സിനും കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്ഡല പുനര്‍നിര്‍ണയ ബില്‍: സ്റ്റാലിനുമായി നടത്തിയ ഇന്ത്യാ സഖ്യത്തിൻ്റെ കൂടിക്കാഴ്ച പരാജയം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍...

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

ബന്നാർഘട്ടയിൽ 400 കെ.വി. വൈദ്യുതി ലൈനിൽ കുടുങ്ങിയ കൃഷ്ണപ്പരുന്തിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം 400 കെ.വി. ഉയർന്ന വൈദ്യുതി ലൈനിൽ കുടുങ്ങിയ...

‘ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം...

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

Related Articles

Popular Categories