ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും ഇന്ത്യൻ റെയിൽവേ. ആലുവയ്‌ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്നതിനാലാണ് ഈ മാറ്റം. ഭാഗികമായും പൂർണമായും റദ്ദാക്കിയ ട്രെയിനുകളും വൈകിയോടുന്ന ട്രെയിനുകളും ഏതൊക്കെയെന്ന് അറിയാം.

പൂർണമായും റദ്ദാക്കിയവ (ജനുവരി ഏഴ്)

എറണാകുളം ജംഗ്‌ഷൻ – ​ഗുരുവായൂർ പാസഞ്ചർ (56314) ​ഗുരുവായൂർ – തൃശൂർ പാസഞ്ചർ (56315)

തൃശൂർ -​ ഗുരുവായൂർ പാസഞ്ചർ (56316)
​ഗുരുവായൂർ – എറണാകുളം ജംഗ്‌ഷൻ പാസഞ്ചർ (56317)

എറണാകുളം ജംഗ്‌ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് (16305)

ഭാഗികമായി റദ്ദാക്കിയവ (ജനുവരി ആറ്)

ചെന്നൈ എ​ഗ്മോർ -​ ഗുരുവായൂർ എക്‌സ്‌പ്രസ് (16127) ജനുവരി ആറിന് എറണാകുളത്തിനും ​ഗുരുവായൂരിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. അന്നേദിവസം ട്രെയിൻ എറണാകുളം ജംഗ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.

വൈകിയോടുന്ന ട്രെയിനുകൾ (ജനുവരി 7)

കോട്ടയം – നിലമ്പൂർ റോഡ് എക്‌സ്‌പ്രസ് (16326) 70 മിനിറ്റ് വൈകും

എറണാകുളം ജംഗ്‌ഷൻ – ടാറ്റാന​ഗർ എക്‌സ്‌പ്രസ് (18190) 60 മിനിറ്റ് വൈകും

ആലപ്പുഴ – ധൻബാദ് എക്‌സ്‌പ്രസ്(13352) 60 മിനിറ്റ് വൈകും

തിരുവനന്തപുരം സെൻട്രൽ – മം​ഗളൂരു സെൻട്രൽ ഏറനാട് എക്‌സ്‌പ്രസ് (16238) 60 മിനിറ്റ് വൈകും

തിരുവനന്തപുരം നോർത്ത് – ലോകമാന്യതിലക് എക്‌സ്‌പ്രസ്(11074) രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും

SUMMARY: Restrictions on train services on January 7; several trains cancelled, some delayed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ...

നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ നന്ദുവിന്റെ പപ്പായ ചെടി മുഹമ്മദ് കുനിങ്ങാട് ഈ കുളിമുറിയിൽ ഇപ്പോൾ അവർ...

പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം...

Related Articles

Popular Categories