Follow the News Bengaluru channel on WhatsApp

33,000 കടന്ന് ചാണ്ടി ഉമ്മന്‍റെ ലീഡ്; ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു

കോട്ടയം: പുതുപ്പള്ളിയില്‍ ലീഡ് 33,000 കടന്ന് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ ആദ്യ ഏഴ് റൗണ്ട് കടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി…
Read More...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ മാറ്റാൻ അനുമതി

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നിലവില്‍ തൃശ്ശൂര്‍ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമായതായി വനം, റവന്യു വകുപ്പുമന്ത്രിമാര്‍…
Read More...

ഭാര്യക്ക് പിറന്നാളിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനിച്ച്‌ ഭര്‍ത്താവ്

ഭാര്യയുടെ പിറന്നാളിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കി ഭര്‍ത്താവ്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക്…
Read More...

ഗൃഹലക്ഷ്മി പദ്ധതിയുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചെന്നത് വ്യാജവാർത്തയെന്ന് മന്ത്രി

ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിയുടെ രജിസ്ട്രേഷൻ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവെച്ചതായി പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ.…
Read More...

ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്

ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ലേലലത്തിനെത്തുന്നത്.…
Read More...

ഈജിപുര മേൽപ്പാലം; ബിബിഎംപിയിൽ നിന്ന് നിർമാണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് സർക്കാർ

ബെംഗളൂരു: ഈജിപ്പുര മേൽപ്പാലത്തിന്റെ നിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് സംബന്ധിച്ച് ബിബിഎംപിയിൽ നിന്നും റിപ്പോർട്ട്‌ തേടി സർക്കാർ. മേൽപ്പാലം വൈകിയതിന് ഉത്തരവാദികളായ…
Read More...

പാർട്ടിക്കെതിരെ പ്രവർത്തിച്ച മുൻ എംഎൽഎയെ പുറത്താക്കി ബിജെപി

ബെംഗളൂരു: ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ച മുൻ എംഎൽഎയെ പുറത്താക്കി ബിജെപി. ദാവൻഗെരെ ജില്ലയിലെ ജാഗലൂരു മണ്ഡലത്തിൽനിന്നുള്ള മുൻ എംഎൽഎയും മുതിർന്ന നേതാവുമായ…
Read More...

ജി20 ഉച്ചകോടി; ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള…
Read More...

പുതുപ്പള്ളി ആർക്ക്? ഫലമറിയാൻ മണിക്കൂറുകൾ മാത്രം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ആര് നേടുമെന്നും വികസനമാണോ വികാരമാണോ ജനങ്ങളെ സ്വാധീനിച്ചതെന്നും ഇന്നറിയാം. വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ…
Read More...