വൈദ്യുതി തകരാർ; കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ നാല് മണിക്കൂർ അടച്ചിട്ടു

ബെംഗളൂരു: വൈദ്യുതി തകരാറിനെ തുടർന്ന് പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് ഭൂഗർഭ മെട്രോ സ്റ്റേഷൻ നാല് മണിക്കൂർ അടച്ചിട്ടു. സ്റ്റേഷൻ പരിസരത്തെ ലൈറ്റിംഗ് സംവിധാനം മുടങ്ങിയതിനാല്‍ ഇത് വഴിയുള്ള ട്രെയിനുകളുടെ സ്റ്റോപ്പ് താത്കാലികമായി ഒഴിവാക്കുകയായിരുന്നു. പർപ്പിൾ ലൈനിൽ ട്രെയിനുകൾ രാവിലെ 7 നും 11 നും ഇടയിൽ സർവീസ് തുടർന്നെങ്കിലും കബ്ബൺ പാർക്ക് സ്റ്റേഷനിൽ നിർത്തിയില്ല. പകരം സമീപ സ്റ്റേഷനുകളായ വിധാൻ സൗധ, എംജി റോഡ് എന്നിവ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിക്കുകയായിരുന്നു.

വൈദ്യതി തടസ്സം കബ്ബനിലെ ഭൂഗർഭ സ്റ്റേഷനിൽ മാത്രമായിരുന്നുവെന്നും പാതയിലെ ട്രെയിൻ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അധികൃതര്‍ പറഞ്ഞു. “വൈദ്യുതി വിതരണ പ്രശ്‌നം കാരണം, ഭൂഗർഭ സ്റ്റേഷനിലെ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നു. ട്രെയിൻ പ്രവർത്തനങ്ങളെ ബാധിച്ചില്ലെങ്കിലും, സുരക്ഷാ നടപടിയായി സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടു. തകരാര്‍ പരിഹരിച്ചതിന് ശേഷം സർവീസുകൾ പുനരാരംഭിച്ചുതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
SUMMARY:  Power failure; Cubbon Park Metro station closed for four hours

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുക്രെയ്നില്‍ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

കീവ്: ഇന്ത്യന്‍ കമ്പനിയായ കുസും ഗ്രൂപ്പിന്റെ ഉക്രെയ്‌നിലെ വന്‍ ഫാര്‍മ പ്ലാന്റിന്...

‘മരണത്തെ ഭയമില്ല, വിമാനം തകര്‍ക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍...

ശബരിമല സീസണില്‍ സ്വകാര്യ ബസ് ഇറക്കാൻ കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത്...

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍...

വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച...

50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്....

സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

Related Articles

Popular Categories