പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സജ്ജമാക്കിയത് 36,000-ത്തിലേറെ ബൂത്തുകൾ

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഞായറാഴ്ച സംസ്ഥാനത്തുടനീളം ആരംഭിക്കും. നടക്കും. സദാശിവനഗറില്‍ വെച്ച് ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.

64.8 ലക്ഷം കുട്ടികൾക്കു മരുന്ന് നൽകാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി യു.ടി.ഖാദർ അറിയിച്ചു. ഇതിനായി 36,078 ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. 1.14 ലക്ഷം ആരോഗ്യപ്രവർത്തകരെയും 7,197 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. മെട്രോ, റെയിൽവേ, ബസ് സ്റ്റേഷനുകളിൽ ആരോഗ്യ വകുപ്പ് വാക്സിനേഷൻ കേന്ദ്രങ്ങളും ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.  ഏറ്റവും അടുത്തുള്ള കേന്ദ്രം കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുന്നതിനായി ‘നിയർബൈ വാക്സിനേഷൻ’ എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്നു നൽകാൻ കഴിയാത്തവർക്കായി ജൂലൈ 4 വരെ വീടുകളിൽ നേരിട്ടെത്തിയും മരുന്ന് നൽകുമെന്നും മന്ത്രി പറഞ്ഞു.
SUMMARY: Pulse polio drops distribution today; over 36,000 booths set up

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

Related Articles

Popular Categories