Monday, March 9, 2026
25 C
Bengaluru

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം നല്‍കാത്തതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം സമർപ്പിക്കാത്തതിനെ വിമർശിച്ച്‌ ഹൈക്കോടതി. ഗുരുതര വിഷയമാണെന്നും പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്നും കോടതി. പ്രതികള്‍ എല്ലാവരും അറസ്റ്റിലായി ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയം ഉണ്ടാകുമെന്നും കോടതി.

കേസില്‍ പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ കേസിൻ്റെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിൻ്റെ വിമർശനം. അതേസമയം, സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം.

അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ശബരിമല സ്വർണക്കൊള്ളയില്‍ എ.പത്മകുമാർ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വേലി തന്നെ വിളവ് തിന്നെന്നും നിരീക്ഷണം. തന്ത്രിയുടെ അഭിപ്രായം അവഗണിച്ച്‌ പാളികള്‍ കൊടുത്തുവിട്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.

SUMMARY: Sabarimala gold robbery; High Court criticizes non-filing of chargesheet

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക്...

അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്; സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് തോട്ടപൊയിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ...

Topics

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക്...

ലോ​കാ​യു​ക്ത റെ​യ്ഡ്; ബി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​ന്റെ 3.19 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി

ബെംഗ​ളൂ​രു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോ​കാ​യു​ക്ത നടത്തിയ റെ​യ്ഡി​ൽ...

ജൂ​നി​യ​ർ എ​ൻ​ടി​ആ​റിനെ കാ​ണാ​ൻ ആ​രാ​ധ​ക​ർ ഇ​ര​ച്ചു ക​യ​റി; പോ​ലീ​സ് ലാ​ത്തി വീ​ശി

ബെംഗ​ളൂ​രു:​ തെ​ലു​ങ്ക് ന​ട​ൻ ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്ദ​മു​രി താ​ര​ക രാ​മ​റാ​വു​വി​നെ...

ബെംഗളൂരു പെരിന്തൽമണ്ണ റൂട്ടില്‍ കേരള ആർടിസിയുടെ വാരാന്ത്യ സർവീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പെരിന്തൽമണ്ണയിലേക്ക് വാരാന്ത്യ സൂപ്പർഫാസ്റ്റ് സ്പെഷൽ ബസ് സർവീസുമായി...

ബെംഗളൂരുവിൽ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

Related News

Popular Categories

You cannot copy content of this page