ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു.. രക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ തിരുവാതിര ദിനത്തെ കുറിച്ചു സംസാരിച്ചു.. സോമഷെട്ടിഹള്ളി മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിര പാട്ടുകളും തിരുവാതിരക്കളിയും നടത്തി. സമന്വയ സെൻട്രൽ കമ്മിറ്റി, ഭാഗ് സമിതി,ബാലഗോകുലം, മാതൃസമിതി ഭാരവാഹികൾ ആശംസകൾ നേര്‍ന്നു.
SUMMARY: Samanvaya Thiruvathira dinam
SUMMARY: Samanvaya Thiruvathira dinam
.














