ബെംഗളൂരു: അന്നസാന്ദ്രപാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത സെപ്റ്റംബർ മൂന്ന് മുതല്‍ ആരംഭിക്കും. വിമാനപുര കൈരളിനിലയം സ്കൂളിൽ മൂന്നിന് വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും നാലിന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയുമാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. നാടൻ പച്ചക്കറികളും ബേക്കറി പലഹാരങ്ങളും ലഭിക്കും. ഫോൺ-7090724840, 9886865409.
SUMMARY: Santhwanam Onam Chantha from September 3rd

സാന്ത്വനം ഓണച്ചന്ത സെപ്റ്റംബർ മൂന്ന് മുതല്‍

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories