ഐജെസിസി ഓണം ചിത്രരചനാമത്സരം നാളെ

ബെംഗളൂരു: 12-ാമത് ഐജെസിസി ഓണം ചിത്രരചനാമത്സരം മൈസുരുവിലെ ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നാളെ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് മാണ്ഡ്യ രൂപതാ വികാരി ജനറാൾ മോൺ തോമസ് തെന്നാട്ടിൽ ഉദ്ഘാടനം ചെയ്യും.ഐജെസിസി പ്രസിഡന്റ് എ.ആർ. ജോസഫ് അധ്യക്ഷത വഹിക്കും. ഫാ. അമൽ ഇടത്തിൽ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3.30 മുതൽ അഞ്ചുവരെയാണ് ചിത്രരചനാമത്സരം. എൽകെജിമുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾക്ക് നാലുവിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും സെപ്റ്റംബർ ഏഴിനുനടക്കുന്ന ഓണാഘോഷവേദിയിൽ മാണ്ഡ്യ രൂപതാ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വിതരണം ചെയ്യും.

എൽകെജി, യുകെജി & സ്റ്റാൻഡേർഡ്-1 (കാറ്റഗറി-1), സ്റ്റാൻഡേർഡ് 2-4 (കാറ്റഗറി-2), സ്റ്റാൻഡേർഡ് 5-7 (കാറ്റഗറി-3), സ്റ്റാൻഡേർഡ് 8-10 (കാറ്റഗറി-4) എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രവുമായി ഉച്ചയ്ക്ക് 2.30-ന് മത്സരവേദിയിലെത്തണമെന്ന് കൺവീനർമാരായ ജോയ് ചിറ്റിലപ്പിള്ളി, സാജു പുതുശ്ശേരി എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9845055462, 81059-50870, 99000-43355
SUMMARY: IJCC Onam painting competition tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല നെയ്യ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ്...

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

Related Articles

Popular Categories