ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ പവായിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹവാർത്ത പുറത്തുവന്നത്. നരേഷ് അയ്യരുടെ വിവാഹത്തിന് ആശംസകള്‍ നേർന്നുകൊണ്ടുള്ള ക്ഷേത്രത്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സംഗീതപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ക്ഷേത്രത്തില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍, വധുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ ഇതുവരെ പുറത്തുവന്നിട്ടില്ല.

2006 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ ‘രംഗ് ദേ ബസന്തി’യിലെ ‘രൂബരൂ…’ എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശീയ പുരസ്കാരവും പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നരേഷ് നേടിയിട്ടുണ്ട്.

പൃഥ്വിരാജും മംമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തിയ ‘അൻവറി’ലെ ‘കണ്ണിനിമ നീളെ…’ എന്ന ഒരു പാട്ടു മതി മലയാളികള്‍ക്ക് നരേഷിനെ ഓർക്കാൻ. “മേല്‍ മേല്‍…” (ഉസ്താദ് ഹോട്ടല്‍), “സ്വപ്നം…” (സെക്കൻണ്ട് ഷോ), “നിനവേ… നിനവേ…” (ടീൻസ്), “മഞ്ഞില്‍ മുങ്ങിപ്പൊങ്ങും…” (പ്രണയകഥ), എന്നിവയാണ് മലയാളത്തിലുള്ള നരേഷിന്റെ ശ്രദ്ധേയമായ പാട്ടുകള്‍.

SUMMARY: Singer Naresh Iyer gets married

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

Related Articles

Popular Categories