മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള മസ്ജിദുർ റഹ്മയുടെ നേതൃത്വത്തിൽ പ്രഥമ കുടുംബ സംഗമം
ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കോൾസ് പാർക്ക് സഫീന ഗാർഡനിൽ നടക്കും.

ജെ. ഐ. എച്ച്. ബെംഗളൂരുസിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും, ഫാമിലി കൗൺസിലറുമായ സുലൈമാൻ അസ്ഹരി മിനാരത്തണലിൽ പൂക്കുന്ന കുടുംബങ്ങൾ എന്ന വിഷയത്തിൽ മുഖ്യപ്രഭിഷണം നിർഹിക്കും. ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരിയും എം പവർ ഇഡി ചെയർമാനുമായ വി. പി. അബ്ദുല്ല, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, മസ്ജിദുർ റഹ്മ ഖത്വീബ് കെ. വി. ഖാലിദ്, ഏരിയ സമ്മേളന കോ-ഓർഡിനേറ്റർ റമീസ് വല്ലപ്പുഴ തുടങ്ങിയവർ സംസാരിക്കും.

ജാതി, മത, ഭാഷാ വേർതിരിവുകൾക്കതീതമായി നന്മയ്ക്കുവേണ്ടി കൈകോർത്ത ഈ സൗഹൃദങ്ങളെ പുതുക്കാനും പഴയ ഓർമകൾ പങ്കുവെക്കാനും പുതിയ തലമുറയ്ക്ക് കൂട്ടായ്മയുടെ മഹത്തായ മൂല്യങ്ങൾ പകർന്നുനൽകുന്ന വേദിയായി കുടുംബ സംഗമം മാറുമെന്ന് കൺവീനർ മഹറൂഫ് കരിയാടൻ അറിയിച്ചു. വിവരങ്ങൾക്ക് 97404 04779.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു....

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം...

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കെ. മുരളീധരൻ (77) ബെംഗളൂരുവിൽ അന്തരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

നാളെ മുതല്‍ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന്...

ധർമസ്ഥല വിദ്യാർഥിനിയുടെ കൊലപാതകം; ചേതൻ സിംഗ് റാത്തോഡിനെ പുതിയ എസ്‌ഐടി തലവനായി നിയമിച്ചു

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി...

ആൻഡമാൻ കടലിൽ ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ പത്തനംതിട്ട, കോട്ടയം,...

Related Articles

Popular Categories