Browsing Tag

ARRESTED

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക പിടിയിൽ

കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തകയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് അഞ്ചല്‍…
Read More...

10 കോടിയോളം വിലവരുന്ന ആമ്പർ ഗ്രിസുമായി മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ബെംഗളൂരു: 10 കോടിയോളം വിലവരുന്ന 10.39 കിലോഗ്രാം ആമ്പർ ഗ്രിസുമായി (തിമിംഗിലവിസർജ്യം) മലയാളികളടക്കമുള്ള പത്തംഗസംഘത്തെ കുടക്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂർ, വയനാട്‌, തിരുവനന്തപുരം,…
Read More...

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പ്ലസ് വണ്‍…
Read More...

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടര്‍ പിടിയിലായി

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക്ക്‌ പ്രോസിക്യൂട്ടർ(എപിപി) പിടിയിലായി. ഉഡുപ്പി ജില്ലാ കോടതി വളപ്പിൽ ബുധനാഴ്ചയാണ് സംഭവം. ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിലെ…
Read More...

അനധികൃതമായി തങ്ങിയ മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിൽ

ബെംഗളൂരു : വിസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ച മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിലായി. സുഡാൻ സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (32), ഖാലിദ് ഫെക്രി മുഹമ്മദ് (30),…
Read More...

റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ചു, യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായി; രണ്ട്‌…

ബെംഗളൂരു: ഹ്രസ്വചിത്രത്തിനുവേണ്ടി അനുമതിയില്ലാതെ റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റിലായി. കർണാടകയിലെ കലബുറഗിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കലബുറഗി സിദ്ധേശ്വര…
Read More...

ഗൂഗിൾ പേ വഴി കൈക്കൂലി; തൊടുപുഴ ഗ്രേഡ് എസ്‌ഐയും സഹായിയും പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ…
Read More...

കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയില്‍

കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയില്‍. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയില്‍…
Read More...

തോക്കുകളും ബുള്ളറ്റുകളുമായി രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: തോക്കുകളും ബുള്ളറ്റുകളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ കര്‍ണാടകയില്‍ പിടിയിലായി. മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാസറഗോഡ് ഭീമനടി…
Read More...

ഇന്റർപോള്‍ തേടുന്ന അമേരിക്കൻ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയൻ പൗരനെ തലസ്ഥാനത്തുനിന്ന്‌ കേരള പോലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി…
Read More...
error: Content is protected !!