Browsing Tag

BENGALURU

ബെംഗളൂരു ആർമി പബ്ലിക് സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു ആർമി പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. സ്കൂളിലെ ഇമെയിലിലേക്ക് ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ…
Read More...

ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ കിലോയ്ക്ക് 70 രൂപയാണ്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഉള്ളി…
Read More...

സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും. ബിയർ വില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതോടെയാണിത്. ഒക്ടോബർ മുതൽ പുതിയ നിരക്ക്…
Read More...

മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് വനിതാ കമ്മീഷൻ

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് കമ്മീഷൻ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർക്ക്…
Read More...

കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം…
Read More...

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു…
Read More...

മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

ബെംഗളൂരു: മാലിന്യശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ബിദരഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭരത്‌നഗറിൽ താമസിക്കുന്ന…
Read More...

പർപ്പിൾ ലൈനിലെ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: പർപ്പിൾ ലൈൻ മെട്രോ ട്രക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.13ഓടെയാണ് സംഭവം. ബീഹാർ സ്വദേശി സിദ്ധാർത്ഥ് (30) ആണ്…
Read More...

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റി ടോൾ പ്ലാസയിലെ സിസിടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന്…
Read More...

യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡിയുമായ പവൻ ഗൗഡ എന്ന കഡുബുവിനെതിരേയാണ്…
Read More...
error: Content is protected !!