ബീഹാറിലെ വിഷ മദ്യദുരന്തം; മരണസംഖ്യ 25 ആയി
ബീഹാർ: ബീഹാറിലെ വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. സിവാൻ, സരൺ എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യം 6 പേരായിരുന്നു മരിച്ചത്. പിന്നീട് ചികിത്സയിലുള്ള 19 കൂടി…
Read More...
Read More...