Sunday, June 22, 2025
21.4 C
Bengaluru

Tag: CAREER

കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 261, ജൂണ്‍ 26 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി', 'ഡി' തസ്തികകളിലേക്ക് ( SSC Stenographer Recruitment 2025) സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു....

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

ബെംഗളൂരു: കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്. സയന്റിഫിക് അസിസ്റ്റന്റ്/എൻജിനിയറിങ് അസിസ്റ്റന്റ്: -12...

സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്സിന്റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്‌സുമാരില്‍ നിന്നും നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍:...

എന്‍.ഐ.എഫ്.എല്‍ OET/IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ്...

നോര്‍ക്ക ട്രിപ്പിള്‍ വിൻ; 2.5 ലക്ഷം രൂപ വരെ ശമ്പളം; നഴ്‌സിങ് ഒഴിവുകളിലേക്ക് ജര്‍മനി വിളിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മനിയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെൻ്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് മലയാളികളായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജര്‍മനിയിലെ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തിരഞ്ഞെടുപ്പിനായുള്ള പി എസ് സി വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ്...

15 ദിവസ ബ്യൂട്ടീഷൻ പരിശീലന ക്ലാസ്

ബെംഗളൂരു: അസോസിയേഷൻ ഓഫ് വിമൻ ഓൺട്രപനേഴ്‌സൺ ഓഫ് കർണാടകയുടെ നേതൃത്വത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന ബ്യൂട്ടീഷ്യൻ പരിശീലനം സംഘടിപ്പിക്കുന്നു. രാജാജി നഗർ ഇൻഡസ്ട്രിയൽ എസ്സ്റ്റേറ്റിലെ...

ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനം; അപേക്ഷ നവംബര്‍ 6 വരെ നീട്ടി

തിരുവനന്തപുരം: ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയ്നി പ്രോഗ്രാമിന്‍റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന...

റെയില്‍വേയില്‍ ഒഴിവുകള്‍; ഒക്ടോബർ 30 വരെ അപേക്ഷിക്കാം

ജോലി സാധ്യതകള്‍ തുറന്ന് റെയില്‍വേ. റെയില്‍വേയുടെ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ (എന്‍ടിപിസി) 11.558 ഒഴിവുകളിലേക്കാണ് വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചത്. റെയില്‍...

ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി...

സിയാലില്‍ ഏവിയേഷൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകള്‍; എട്ടുവരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിയാൽ ) നടത്തുന്ന കുസാറ്റ് അംഗീകൃത ഏവിയേഷൻ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്റ്റംബർ എട്ടു വരെ നീട്ടി....

You cannot copy content of this page