Monday, March 9, 2026
25 C
Bengaluru

Tag: CENTRAL GOVERNMENT

എ.ഐ തട്ടിപ്പിന് മൂക്കുകയർ; പുതിയ ഐ.ടി ചട്ടങ്ങള്‍ ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ​രേ​ഖ​ക​ൾ, ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ. ഫെബ്രുവരി 20ന്...

സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യും

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി നിയമ ഭേദഗതി നിലവില്‍. ഇനി സ്ത്രീകള്‍ക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകള്‍ ഇനി ഉപഭോക്താവിന്റെ അനീമതിയില്ലാതെ...

മഴക്കെടുതി; ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടകം കേന്ദ്രത്തിന് കത്തെഴുതും

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങളില്‍ ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതും. മഴയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് നശിച്ചത്. അടിസ്ഥാന...

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല: കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ...

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍; മൂന്നാഴ്ച കൂടി സമയം ചോദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. മൂന്നാഴ്ച കൂടി ഹൈക്കോടതിയോട് സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. വിഷയത്തില്‍ ഏത് മന്ത്രാലയമാണ്...

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും 

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന്റെ...

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌ തീരുമാനമായത്. സാങ്കേതിക വിദ്യാഭ്യാസത്തിലെ മള്‍ട്ടി...

ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍ കെ...

മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ...

‘വഖഫ് വെറും ചാരിറ്റി മാത്രമാണ്, ഒരിക്കലും ഇസ്ലാമിലെ അനിവാര്യ ഘടകമല്ല’; കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: വഖഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം...

കേന്ദ്രത്തിൻ്റെ സുപ്രധാന പ്രഖ്യാപനം; ജാതി സെന്‍സസ് നടപ്പാക്കാന്‍ തീരുമാനം, ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച്...

എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങള്‍ക്ക് 24 ശതമാനം ശമ്പള വർധന നിലവില്‍ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ഇതോടെ...

You cannot copy content of this page