ഒറ്റപ്പാലത്ത് ഗൃഹനാഥന് വെട്ടേറ്റ് മരിച്ചു; ബന്ധു പിടിയിൽ
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കണ്ണമംഗലം സ്വദേശി രാംദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
Read More...
Read More...