Saturday, April 25, 2026
33.2 C
Bengaluru

Tag: GULF

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഗള്‍ഫിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്‌എസ്‌എല്‍സിയില്‍ ശരാശരി മാർക്ക് പരിഗണിക്കും.  ഓണം,...

ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പരീക്ഷകള്‍ റദ്ദാക്കി. യുഎസ്-ഇറാന്‍ യുദ്ധത്തിനിടയില്‍ മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എല്ലാ...

ഗള്‍ഫ് മേഖലയിലെ 10, 12 ക്ലാസുകളിലെ സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റി

ദുബയ്: ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നാളെ നടത്താനിരുന്ന സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന്...

ബുര്‍ജ് ഖലീഫക്ക് സമീപം സ്‌ഫോടനം; കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ദുബായ്: ദുബായിലെ ബുർജ് അല്‍ അറബ് ഹോട്ടലിന് നേരെ ഡ്രോണ്‍ ആക്രമണം. ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോണ്‍ അധികൃതർ തടഞ്ഞു. ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ വീണ് ഹോട്ടലിന്റെ...

തിരിച്ചടിച്ച്‌ ഇറാൻ; ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം

മനാമ: യുഎസ്- ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്ഫോടനം. ഇവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ്...

പാക് വിരുദ്ധത; രണ്‍വീര്‍ സിംഗിൻ്റെ ‘ധുരന്ധര്‍’ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചു

ന്യൂഡൽഹി: ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് രണ്‍വീർ സിങ്ങിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിന് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദർശനാനുമതി...

ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 26 മുതല്‍...

ബാഗേജിൽ ഈ വസ്തുക്കൾ യാത്രക്കാർ കൊണ്ടുവരരുത്; പുതിയ നിർദേശവുമായി എയർലെെൻ

ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ്...

യുഎഇയിൽ നേരിയ ഭൂചലനം; പുലര്‍ച്ചെ പ്രകമ്പനം അനുഭവപ്പെട്ടതായി നിവാസികള്‍

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി. യുഎഇയിലെ മസാഫിയിലാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിച്ചു. ഇന്ന് രാവിലെ പ്രാദേശിക...

മംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസടക്കം ഗള്‍ഫിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ. കര്‍ണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ്...

‘ലിറ്റില്‍ ഹാര്‍ട്സ്’ സിനിമയ്‌ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാർട്സിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക് ഏർപ്പെടുത്തിയതായി നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ...

You cannot copy content of this page