Browsing Tag

NATIONAL

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നാല് മരണം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ…
Read More...

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ…

ബെംഗളൂരു:  ടെക് കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരിച്ചു വിടൽ. ട്രെയിനി പ്രഫഷണലുകളായ 240 പേരെയാണ് കമ്പനി പുറത്താക്കിയത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനി ബാച്ചിൽ…
Read More...

വിദ്യാർഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറുടെ നടപടി വിവാ​​ദത്തിൽ

ചെന്നൈ: വിദ്യാർഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവദ​ത്തിൽ. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിൽ നടന്ന പരിപാടിക്കിടെയാണ് ​ഗവർണർ…
Read More...

സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ആരോപണവുമായി മുന്‍…

ന്യൂഡല്‍ഹി: ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ദിവ്യ ശശിധര്‍ രംഗത്ത്. സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു തന്നെ…
Read More...

ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാക് ദമ്പതികൾ

ന്യൂഡൽഹി: ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവിച്ച കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാകിസ്ഥാൻ ദമ്പതികൾ. അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.…
Read More...

വ്യോമസേന അപകടത്തിൽ മരിച്ച സിദ്ധാർഥിന് കണ്ണീർരോടെ മടക്കം; മകൻ അഭിമാനമെന്ന് രക്ഷിതാക്കൾ

വ്യോമസേന അപകടത്തിൽ മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർഥ് യാദവിന് വിട ചൊല്ലി ജന്മനാട്. ഭലജി മജ്റയിൽ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ​ഗുജറാത്തിലെ ജാംന​ഗറിൽ മൂന്നാം തീയതി…
Read More...

സവർക്കറെ അപമാനിച്ചെന്ന കേസ്; രാഹുൽ ഗാന്ധിക്കെതിരായ സമൻസ് റദ്ദാക്കില്ല

ന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ ലഖ്‌നൗ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. കേസിൽ ഇളവ് ലഭിക്കാനായി രാഹുലിന് സെഷൻസ്…
Read More...

നീണ്ട 12 മണിക്കൂർ ചർച്ച; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി

ന്യൂഡൽഹി: നീണ്ട 12 മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്‍ കെ…
Read More...

ഹിമാചലിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കുളു മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 6 മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള…
Read More...

പള്ളിയിൽ ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് പേർ പിടിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം. പള്ളിയിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ജിയോറായ്…
Read More...
error: Content is protected !!