പാലക്കാട്: പട്ടാമ്പി കുടലൂരിലെ ആക്രി ഗോഡൗണില് ഇന്ന് ഉച്ചയോടെ വൻ തീപിടുത്തമുണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീ പടർന്നത്....
പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും പരുക്കേല്ക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില് കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. വീടിൻ്റെ വാതില്...
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം....
പാലക്കാട്: കുഴല്മന്ദം നൊച്ചുള്ളിയില് വീടിന് മുന്നില് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കഴിഞ്ഞ ഒന്നാം തീയതി...
പാലക്കാട്: ചിറ്റൂരില് ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്. വീട്ടില് സഹോദരങ്ങള്ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ...
പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില് ആസിഡ് കുടിച്ചയാള് ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില് രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിനാണ്...