പാളത്തില്‍ അറ്റകുറ്റപണികള്‍; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

പാലക്കാട്: ട്രാക്കിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാലക്കാടുനിന്നുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. 7, 8, 14, 21 തീയതികളിൽ (ട്രെയിൻ നമ്പർ 56604) ഷൊർണൂർ- കോയമ്പത്തൂർ ജങ്ഷൻ പാസ്സഞ്ചറും 12, 13, 14, 16 തീയതികളിൽ പാലക്കാട്– കോയമ്പത്തൂർ മെമുവും, 14, 21 തീയതികളിൽ കോയമ്പത്തൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാസഞ്ചറും (56603) സർവീസ്‌ റദ്ദാക്കിയിട്ടുണ്ട്.

16608 (കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ്സ്) 7, 8, 14, 15 തീയതികളിൽ കോഴിക്കോട് സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.​16307 (ആലപ്പുഴ–- കണ്ണൂർ എക്സ് പ്രസ്സ്) 25നും മാർച്ച് നാലിനും ഷൊർണുർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

​22610 (കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്‌ എക്സ് പ്രസ്സ് 12, 13, 15 തീയതികളിൽ രാവിലെ ഏഴിന് പാലക്കാട് നിന്ന് യാത്ര ആരംഭിക്കും.

​16844 (പാലക്കാട്– തിരുച്ചിറപ്പള്ളി എക്സ്പ്രസ്സ്) 12, 13 തീയതികളിൽ രാവിലെ ഏഴിന് കഞ്ചിക്കോട് നിന്നാകും പുറപ്പെടുക.

16844 (പാലക്കാട്–തിരുച്ചിറപ്പള്ളി എക്സ്പ്രസ്സ്) 14, 15, 16 തീയതികളിൽ രാവിലെ 7.15ന് വാളയാറിൽ നിന്ന് പുറപ്പെടും.

​56604 (ഷൊർണൂർ–കോയമ്പത്തൂർ പാസ്സഞ്ചർ) 12, 22 തീയതികളിൽ രാവിലെ 09.20ന് പാലക്കാട് ജങ്ഷനിൽ നിന്ന് പുറപ്പെടും.

56604 (ഷൊർണൂർ–കോയമ്പത്തൂർ പാസ്സഞ്ചർ) 5, 6, 9 തീയതികളിൽ ഷൊർണൂരിൽനിന്ന് 40 മിനിറ്റ് വൈകും.
SUMMARY:Track repairs; restrictions on train services

Hot this week

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

Related Articles

Popular Categories