Friday, February 6, 2026
28.1 C
Bengaluru

Tag: PALAKKAD

പാളത്തില്‍ അറ്റകുറ്റപണികള്‍; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

പാലക്കാട്: ട്രാക്കിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാലക്കാടുനിന്നുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. 7, 8, 14, 21 തീയതികളിൽ (ട്രെയിൻ നമ്പർ 56604)...

പാലക്കാട് ദേശീയ പാതയിൽ തണ്ണിമത്തൻ നിറച്ച പിക്കപ്പ് വാനിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടികൂടി

പാലക്കാട്: പാലക്കാട് ദേശീയ പാതയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ...

പാലക്കാട് കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി

പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി...

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാലക്കാട് ട്വന്റി -20യില്‍ കൂട്ടരാജി

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ...

പാലക്കാട് നടുറോഡില്‍ സ്ത്രീയുടെ നിസ്കാരം

പാലക്കാട്‌: നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ നടുറോഡില്‍ നിസ്കരിച്ച്‌ വീട്ടമ്മ. ഐഎംഎ ജംഗ്ഷനില്‍ ഇന്നുച്ചയ്ക്കു പന്ത്രണ്ടരയ്ക്കാണ് സംഭവം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വിവരമറിഞ്ഞെത്തിയ പോലീസ് ഇടപെട്ട് വീട്ടമ്മയെ...

മംഗലം ഡാമില്‍ വീണ്ടും കടുവയിറങ്ങി; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: പാലക്കാട് വീണ്ടും കടുവയുടെ സാന്നിധ്യം. മംഗലം ഡാം ഓടം തോട് കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി പറഞ്ഞു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. റബർ...

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ണ്ണാ​ർ​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം കോ​ണി​ക്ക​ഴി സ്വ​ദേ​ശി ബി​ബി​ത് ആ​ണ് (30) മ​രി​ച്ച​ത്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ത്ത്...

പാലക്കാട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്‌തു

പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ്യ​യെ​ന്നാ​ണ് സൂ​ച​ന. സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ എ​ട്ട് ല​ക്ഷം...

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

പാലക്കാട്: മംഗലംഡാമിൽ അയൽവാസിയുടെ വെട്ടേറ്റ് ഗൃ​ഹ​നാ​ഥ​ൻ കൊല്ലപ്പെട്ടു. തളികക്കല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രാഹുലാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം കാട്ടിലേക്ക് കയറിയ...

ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം

പാലക്കാട്: പട്ടാമ്പി കുടലൂരിലെ ആക്രി ഗോഡൗണില്‍ ഇന്ന് ഉച്ചയോടെ വൻ തീപിടുത്തമുണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീ പടർന്നത്....

പാലക്കാട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ...

പാലക്കാട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. വീടിൻ്റെ വാതില്‍...

You cannot copy content of this page