രാസ ഇന്ധനത്തിന് പകരം വൈദ്യുതി; ഇന്ത്യയുടെ സ്വന്തം ഇ – ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ
തിരുവനന്തപുരം: രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം ( ഇ - സാറ്റലൈറ്റ് ) ഡിസംബറിൽ വിക്ഷേപിക്കും. 2017ൽ ഇന്ത്യയുടെ ജി - സാറ്റ് 9…
Read More...
Read More...