യുഡിഎഫ് നേതൃയോഗം ഇന്ന്; മന്ത്രി സ്ഥാനങ്ങളും വകുപ്പും ഏതൊക്കെയെന്നതില്‍ തീരുമാനമായേക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​വും വ​​​കു​​​പ്പു​​​ക​​​ളും ഇ​​​ന്നു ധാ​​​ര​​​ണ​​​യാ​​​യേ​​​ക്കും. ഇ​​​ന്നു ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രെ കൂ​​​ടാ​​​തെ ഇ​​​വ​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട മ​​​റ്റു കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഘ​​​ട​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടും.വകുപ്പ് വിഭജനം സംബന്ധിച്ച കോൺഗ്രസ് നിർദേശം യുഡിഎഫ് നേതൃ യോഗത്തിൽ മുന്നോട്ടുവെയ്ക്കും.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് കോൺഗ്രസ് സാധ്യത പട്ടികയിൽ മുൻതൂക്കം.മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക.

വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് ഇപ്പോഴും യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്. മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് നാ​​​ലു മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും ഡെപ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ പ​​​ദ​​​വി​​​യും ന​​​ൽ​​​കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​കും കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ക. അ​​​ഞ്ചാം മ​​​ന്ത്രി സ്ഥാ​​​ന​​​ത്തി​​​ന് ലീ​​​ഗ് ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചാ​​​ൽ ഇ​​​ക്കാ​​​ര്യം പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചി​​​ല വ​​​കു​​​പ്പു​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സും ലീ​​​ഗും വ​​​ച്ചു​​​മാ​​​റു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ലെ​​​ത്തും.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വ​​​കു​​​പ്പു കൂ​​​ടാ​​​തെ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫി​​​ന് കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യി​​​ലു​​​ള്ള സു​​​പ്ര​​​ധാ​​​ന സ്ഥാ​​​നം ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ ഷി​​​ബു ബേ​​​ബി​​​ ജോ​​​ണ്‍ തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു പ​​​ക​​​രം മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളാ​​​കും ഇ​​​ത്ത​​​വ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യെ​​​ന്നാ​​​ണു വി​​​വ​​​രം.

അതേസമയം സിപിഐഎം വിമതരായി ജയിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​നൂപ് ജേ​​​ക്ക​​​ബ്, യു​​​ഡി​​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കൂ​​​ടി​​​യാ​​​യ സി​​​എം​​​പി​​​യു​​​ടെ സി.​​​പി. ജോ​​​ണ്‍, കേ​​​ര​​​ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി നേ​​​താ​​​വ് മാ​​​ണി സി. കാ​​​പ്പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യേ​​​ക്കും.
SUMMARY: UDF leadership meeting today; Ministerial positions and portfolios may be decided

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories