കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം നടത്തി. ചെണ്ടമേളത്തിന്റേയും മാവേലി മന്നന്റേയും അകമ്പടിയോട് കൂടി മത്സരാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് പൂക്കളങ്ങള്‍ വിലയിരുത്തിയത്.

വാശിയേറിയ പൂക്കളമത്സരത്തില്‍ ഒന്നാം സ്ഥാനം യുനൈറ്റഡ് ബ്ലോസം അപാര്‍ട്‌മെന്റ് ടീമും രണ്ടാം സ്ഥാനം -ബാലാജി ഇടേര്‍നല്‍ അപാര്‍ട്ട്‌മെന്റ് ടീമും മൂന്നാം സ്ഥാനം – പ്രമോദ് ആന്റ് ടീമും എന്നിവര്‍ കരസ്ഥമാക്കി. കഴിഞ്ഞ 12 വര്‍ഷമായി വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം നടത്തി വരുന്നു.

രാവിലെ 9 മണി മുതല്‍ 3 മണിവരെ നടന്ന പൂക്കള മത്സരത്തിന് സോണ്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍, കണ്‍വീനര്‍ ജയകുമാര്‍, സമാജം ജോയന്റ് സെക്രട്ടറി അനില്‍കുമാര്‍, സോണ്‍ വൈസ് ചെയര്‍മാന്‍മാരായ സുജന്‍, ശിവദാസന്‍, ഫൈനാന്‍സ് കണ്‍വീനര്‍ റഫി കുര്യന്‍, ജോയ്ന്റ് കണ്‍വീനര്‍ പ്രദീപന്‍ , പ്രോഗ്രാം കണ്‍വീനര്‍ സുജിത്, ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ ഒ.കെ. പ്രജീന്‍ , ശ്രീധരന്‍, സലി, പവിത്രന്‍ ,വിനോയ്, ജിതിന്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ശകുന്തള, കണ്‍വീനര്‍ രമ്യ പവിത്രന്‍, സുമി മുരുഗന്‍, ശ്രീജ രാജന്‍, ഷെമിന പ്രദീപ്, ബിന്‍സി കണ്ണന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക്ക് സെപ്റ്റംബര്‍ 6 ന് വൈറ്റ് ഫീല്‍ഡ് ശ്രീ മഞ്ജുനാഥ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഓണാഘോഷത്തില്‍ മന്ത്രി എം ലിജു സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് സോണ്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍, കണ്‍വീനര്‍ ജയ കുമാര്‍ എന്നിവര്‍ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

ബുക്ക് ബ്രഹ്മയിൽ മലയാള സെഷനുകൾക്ക് മികച്ച പ്രതികരണം

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാളം...

Related Articles

Popular Categories