ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സമകാലിക തെലുങ്ക് സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്തും മാധ്യമപ്രവര്‍ത്തകനും എഡിറ്ററും തിരക്കഥാകൃത്തുമായ മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു. കോറമംഗലയിലെ സെന്റ് ജോണ്‍സ് കാമ്പസില്‍ പത്ത് ദിവസം നീണ്ട ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ നടന്ന പ്രത്യേക പരിപാടിയിലാണ് പുരസ്കാര സമര്‍പ്പണം. നാടോജ ഹമ്പ നാഗരാജയ്യ, ബുക്ക് ബ്രഹ്മ ഫൌണ്ടേഷന്‍ ഡയരക്ടര്‍ സതീഷ് ചപ്പരികെ, ഹമ്പ നാഗരാജയ്യ, ഗോപാൽ ഹൊസൂർ, റവ. ടോണി എ.ജെ., ശിൽപ കല്യാൺ, പവണ്ണൻ, പെരുമാൾ മുരുകൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദക്ഷിണേന്ത്യൻ സാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ എഴുത്തുകാർക്കുള്ള അംഗീകാരമായി നൽകിവരുന്ന പുരസ്‌കാരമാണ് ബുക് ബ്രഹ്മ സാഹിത്യ പുരസ്കാരം. 2024ൽ തമിഴ് എഴുത്തുകാരൻ ബി.ജയമോഹനും 2025-ല്‍ എഴുത്തുകാരി കെ.ആര്‍. മീരയ്ക്കുമായിരുന്നു പുരസ്കാരം. രണ്ട് ലക്ഷംരൂപ ക്യാഷ് പ്രൈസും സ്മരണിക ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
SUMMARY: Book Brahma Sahitya Award-2026′ presented to Muhammad Qadeer Babu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

എം.ജെ. ഇൻഫ്രാസ്ട്രക്ചറിൽ ഓണാഘോഷം

ബെംഗളൂരു: എം.ജെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണാഘോഷം...

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട്...

യാത്രക്കാർ ശ്രദ്ധിക്കുക; ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് നാളെ പുറപ്പെടുന്ന സമയത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

‘ദൃശ്യം 4’ വരുന്നു; പ്രഖ്യാപിച്ച്‌ ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'...

കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അസം...

യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു; 21 പേർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. 21 പേർക്ക്...

നടൻ ദേവൻ ടിവികെയിലേക്ക്; വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: നടൻ ദേവൻ ടിവികെയിലേക്കെന്ന് സൂചന. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന്...

Related Articles

Popular Categories