വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂർണതോതിലുള്ള വാണിജ്യ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. തുറമുഖത്തു നിന്നുള്ള ആദ്യത്തെ കയറ്റുമതി കണ്ടെയ്നറുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ വിഴിഞ്ഞത്തു നിന്നുള്ള നേരിട്ടുള്ള സാമ്പത്തിക-വാണിജ്യ നേട്ടങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങും.

നേരത്തെ പാശ്ചാത്യ വിപണികളിലേക്കും യൂറോപ്പിലേക്കും ചരക്കുകള്‍ എത്തിക്കാൻ രണ്ടു മാസത്തോളം എടുത്തിരുന്നത്, ഇനി വിഴിഞ്ഞത്തു നിന്ന് നേരിട്ടുള്ള സർവീസ് വഴി വെറും 24 ദിവസത്തിനുള്ളില്‍ എത്തിക്കാനാകും. ഇത് ഗതാഗത സമയത്തിലും ലോജിസ്റ്റിക്സ് ചെലവിലും ഗണ്യമായ കുറവു വരുത്തും. കേരളത്തിന്റെ കാർഷിക ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി എന്നിവയ്ക്ക് രാജ്യാന്തര വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറക്കും.

‘റെഡി ടു ഈറ്റ്’ ഭക്ഷണ സാധനങ്ങളും പഴങ്ങളും അടങ്ങിയ തിരുവനന്തപുരം ആസ്ഥാനമായ ‘നിലമേല്‍ എക്സ്പോർട്ടേഴ്സി’ന്റെ കണ്ടെയ്നറുകളാണ് ആദ്യഘട്ടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. സ്വകാര്യ നിക്ഷേപത്തിനുള്ള ചർച്ചകള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തിനൊപ്പം കൊച്ചിൻ പോർട്ടിനും ക്രൂയിസ് ടെർമിനലിനും ആവശ്യമുള്ള സ്ഥലങ്ങള്‍ നല്‍കുമെന്നും കൊച്ചിയില്‍ ഓഷ്യനേറിയത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പോർട്ട് സിറ്റി, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികള്‍ സർവകലാശാലകളുമായി സംയോജിപ്പിച്ച്‌ നടപ്പിലാക്കാനാണ് തീരുമാനം.

SUMMARY: Vizhinjam Gateway opened; full-scale export-import operations begin

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി...

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിൽ

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Related Articles

Popular Categories