ഇന്ന് വിവാഹം; പോലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലൻചിറ റോഡില്‍ നാരായണീയത്തില്‍ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരില്‍ എസ്‌എസ്‌ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി ഷബിന്റെ വീട്ടില്‍ വിവാഹസത്‌കാരമുണ്ടായിരുന്നു. അ‌ർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോണ്‍ കോള്‍ വന്നു.

തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേയ്ക്ക് പോയി. നവ വധുവാണ് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെ 4.45ഓടെ ഫോട്ടോ ഷൂട്ടിനായി മക്രേരി അമ്പലത്തില്‍ പോകാനായി വീട്ടുകാർ തിരക്കിയെത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭരതൻ, ഷീബ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരി അഭിഷ (നഴ്‌സ്, കണ്ണൂർ ശ്രീ ചന്ദ് ആശുപത്രി).

SUMMARY: Wedding today; Groom, a police officer, found hanging

Hot this week

അമേരിക്കൻ എയര്‍ ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു വീണു; 4 പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഐഡഹോ: അമേരിക്കയിലെ മൗണ്ടേന്‍ ഹോം എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന എയര്‍ ഷോയ്ക്കിടെ...

പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

പാറ്റ്ന: ബീഹാറിലെ സസാറം റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു....

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരുക്ക്: അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചയോടെയുണ്ടായ വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എകെ മണിക്ക് പരുക്ക്. വാഹനം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപയും...

‘ജനസാഗരങ്ങള്‍ സാക്ഷി’; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരന്നു...

ബെംഗളൂരുവിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു സിവി രാമൻ നഗർ നാഗവാരപാള ഓൾഡ് മദ്രാസ് റോഡിലുള്ള...

എയ‌ർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വാഷിംഗ്‌ടൺ: യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം....

Related Articles

Popular Categories